• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

ckmnews by ckmnews
September 11, 2026
in Kerala, Local News
A A
റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​പൊന്നാനി: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങളും ആകുലതകളും പരിഹരിച്ച് അവരുടെ ശാക്തീകരണം സർക്കാർ ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് പറഞ്ഞു.കെ.എസ്.ആർ.ആർ.ഡി.എ. പൊന്നാനി താലൂക്ക് കൺവെൻഷനും സ്വീകരണ യോഗവും കൊല്ലൻപടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
​റേഷൻ കടകളുടെ നവീകരണവും വ്യാപാരികളുടെ തൊഴിൽ സുരക്ഷയും ഉറപ്പാക്കിയുള്ള വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഇ-പോസ് മെഷീനുകളുടെ അപ്‌ഡേഷൻ നടന്നുവരികയാണ്. മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലെ ഇളവുകൾ പുനഃപരിശോധിക്കും. ഓണക്കാലത്ത് വിതരണം ചെയ്ത ഒ.എം.എസ്.എസ്. സ്പെഷ്യൽ അരി വിപണി വിലയേക്കാൾ 20 മുതൽ 30 ശതമാനം വരെ കുറവിൽ (കിലോയ്ക്ക് 26 രൂപ) വിതരണം ചെയ്യാൻ സാധിച്ചുവെന്നും അത് വൻ വിജയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതി തുടർന്നു കൊണ്ടുപോകുന്നതിനായി എഫ്.സി.ഐ. അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


​ചടങ്ങിൽ കെ.എസ്.ആർ.ആർ.ഡി.എ. പൊന്നാനി താലൂക്ക് പ്രസിഡന്റ് പി.സി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലയിലെ ആദ്യ സ്വീകരണത്തിൽ താലൂക്ക് കമ്മിറ്റിയുടെ ഉപഹാരം മന്ത്രി ഏറ്റുവാങ്ങി. താലൂക്ക് ഓഫീസിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും സംസ്ഥാന വർക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസഹാജി നിർവഹിച്ചു.


​നഗരസഭാ കൗൺസിലർ ടി.കെ. അഷ്‌റഫ്‌, കേരള കോൺഗ്രസ്‌ (ജേക്കബ്) ജില്ലാ പ്രസിഡന്റ് ഒ.ജെ. ബിജു, താലൂക്ക് സപ്ലൈ ഓഫീസർ മോഹൻദാസ്, കെ.എസ്.ആർ.ആർ.ഡി.എ. ഭാരവാഹികളായ ഫാറൂഖ് വെളിയങ്കോട്, പി.വി. മനോജ്‌കുമാർ, കെ. ഷറഫുദ്ദീൻ, കെ. നൗഷാദ്, പി. ഷാജഹാൻ, പി.പി. റിയാസ്, കെ.എം. മധു, വി. രാജേഷ്, എം. അശോകൻ, കെ. കോയ, കബീർ അമ്പാരത്ത്, രാജൻ എന്നിവർ പങ്കെടുത്തു.

Related Posts

എടപ്പാളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

November 2, 2026
6
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഷമീർ ടി.വിക്ക്
Local News

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഷമീർ ടി.വിക്ക്

November 2, 2026
18
എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
Kerala

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

November 2, 2026
20
ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി
Kerala

ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി

November 2, 2026
40
കോവളം സ്പാ പീഡന കേസ്: പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍
Crime

കോവളം സ്പാ പീഡന കേസ്: പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍

November 2, 2026
31
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Local News

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 2, 2026
20
Next Post
കടവല്ലൂർ അമ്പലപ്പടിയിൽ വാഹനാപകടം’ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കടവല്ലൂർ അമ്പലപ്പടിയിൽ വാഹനാപകടം'ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Recent News

എടപ്പാളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

November 2, 2026
6
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഷമീർ ടി.വിക്ക്

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഷമീർ ടി.വിക്ക്

November 2, 2026
18
എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

November 2, 2026
20
ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി

ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി

November 2, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025