• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

ckmnews by ckmnews
September 11, 2026
in Local News
A A
കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
0
SHARES
253
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായാത്ത് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ ബാങ്ക് അംഗങ്ങളുടെ അനുശോചന യോഗം ചേർന്നു.ബാങ്ക് പ്രസിഡൻ്റ് വി.മുഹമ്മദ് നവാസ് അധ്യക്ഷത വഹിച്ചു.ബാങ്ക് ഭരണസമിതി അംഗങ്ങളായ കുഞ്ഞൻ(വൈസ് പ്രസിഡണ്ട്)വികെഎം നൗഷാദ്,സൗമ്യ (ബാങ്ക് സെക്രട്ടറി)പ്രേമൻ കോട്ടോപ്പാട്ട്,പ്രീത,റീന എന്നിവരും ജീവനക്കാരും അനുശോചനത്തിൽ പങ്കെടുത്തു.കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായും അറിയിച്ചു.പരേതൻ്റെ ആത്‌മാവിൻ്റെ നിത്യശാന്തിക്കായി രണ്ട് മിനിറ്റ് മൗനം ആചരിച്ച് നന്ദി രേഖപ്പെടുത്തി യോഗം  പിരിഞ്ഞു.

Related Posts

മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു
Local News

മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

October 31, 2026
61
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു

October 31, 2026
180
ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
Local News

ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

October 31, 2026
36
ഇന്ദിരാഗാന്ധി, എം.പി. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു
Local News

ഇന്ദിരാഗാന്ധി, എം.പി. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു

October 31, 2026
59
ഗണിത ഒളിമ്പ്യാഡിൽ തിളങ്ങി മൂക്കുതലയുടെ ഹിമ വി.എം.
Local News

ഗണിത ഒളിമ്പ്യാഡിൽ തിളങ്ങി മൂക്കുതലയുടെ ഹിമ വി.എം.

October 31, 2026
291
ചാലിശ്ശേരിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
Local News

ചാലിശ്ശേരിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

October 31, 2026
40
Next Post
രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്

രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്

Recent News

ബാധയൊഴിപ്പിക്കാമെന്നു പറഞ്ഞ് 16-കാരിയെ പീഡിപ്പിച്ചു; ഇൻഫ്ളുവൻസറായ മതാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

ബാധയൊഴിപ്പിക്കാമെന്നു പറഞ്ഞ് 16-കാരിയെ പീഡിപ്പിച്ചു; ഇൻഫ്ളുവൻസറായ മതാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

November 2, 2026
147
വളയംകുളത്ത് കേരളപ്പിറവി ക്വിസ് മത്സരം നടത്തി

വളയംകുളത്ത് കേരളപ്പിറവി ക്വിസ് മത്സരം നടത്തി

November 2, 2026
23
ഇസ്‌ലാമിനെ കർമ പഥത്തിൽ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വിമർശിക്കപ്പെടുന്നത്: അബ്ദുൽ ഹക്കീം നദ്‌വി

ഇസ്‌ലാമിനെ കർമ പഥത്തിൽ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വിമർശിക്കപ്പെടുന്നത്: അബ്ദുൽ ഹക്കീം നദ്‌വി

November 2, 2026
23
കൂറ്റനാട് കാറിടിച്ച് പരിക്കേറ്റ ചാലിശ്ശേരി സ്വദേശി മരിച്ചു

കൂറ്റനാട് കാറിടിച്ച് പരിക്കേറ്റ ചാലിശ്ശേരി സ്വദേശി മരിച്ചു

November 2, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025