ചങ്ങരംകുളം:എം.സി.സി. വളയംകുളത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി കേരളപ്പിറവി ക്വിസ് മത്സരം നടത്തി.എൽ.പി. വിഭാഗം:എ.എൽ.പി.എസ്. ചിയ്യാനൂരിലെ ഷഹദ ഇ.വി. (ഒന്നാം സ്ഥാനം),ഫാത്തിമത്തുൽ ബത്തൂൽ (രണ്ടാം സ്ഥാനം)ജി.എം.എൽ.പി.എസ്.പള്ളിക്കരയിലെ ആദി നാരായണൻ (മൂന്നാം സ്ഥാനം)യു.പി. വിഭാഗം:ആദിത്യ ഗോവിന്ദ്, കെ.വി. യു.പി.എസ്. കക്കിടിപ്പുറം (ഒന്നാം സ്ഥാനം), അഭികാമ്യ വി.എസ്.ജി.എച്ച്.എസ്.എസ്. കൊക്കൂർ (രണ്ടാം സ്ഥാനം), ആയിഷ മെഹറിൻ, എ.യു.പി.എസ്. നെല്ലിശ്ശേരി (മൂന്നാം സ്ഥാനം)ഹൈസ്കൂൾ വിഭാഗം:അഭിരാമി രാജേഷ്, ജി.ടി.എച്ച്.എസ്. കൊക്കൂർ (ഒന്നാം സ്ഥാനം), മുഹമ്മദ് നജാത്, എം.വി.എം. ആർ.എച്ച്.എസ്.എസ്. വളയംകുളം (രണ്ടാം സ്ഥാനം), മുഹമ്മദ് നിർസാദ്, എം.വി.എം. ആർ.എച്ച്.എസ്.എസ്. വളയംകുളം (മൂന്നാം സ്ഥാനം).ഹയർ സെക്കൻഡറി വിഭാഗം:എ.ആർ.എച്ച്.എസ്.എസ്. പാവിട്ടപ്പുറത്തെ ദേവനന്ദ (ഒന്നാം സ്ഥാനം), ഹർഷ കെ.എസ്. (രണ്ടാം സ്ഥാനം), ഫാത്തിമ സന (മൂന്നാം സ്ഥാനം).സി.എസ്. മോഹൻദാസ്, പ്രേമൻ പി. സുബ്രഹ്മണ്യൻ, അക്ബർ, മാമുട്ടി, നാസർ കെ., ദാസൻ കെ., നിഷ കെ., ജിജിത എന്നിവർ പ്രസംഗിച്ചു.വിജയികൾക്കും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു







