കൊല്ലം:ഇരവിപുരം ഭരണിക്കാവിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് സ്വദേശി സായ (26) ആണ് മരിച്ചത്.മുറിയിൽ നിന്ന് പോലീസ് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇരവിപുരം പോലീസ് അന്വേഷണം ആരംഭിച്ചു.മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.