• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മദ്യം വാങ്ങാൻ പണം നൽകിയില്ല: ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ മർദിച്ച് കൊലപ്പെടുത്തി

ckmnews by ckmnews
November 1, 2026
in UPDATES
A A
മദ്യം വാങ്ങാൻ പണം നൽകിയില്ല: ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ മർദിച്ച് കൊലപ്പെടുത്തി
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മദ്യം വാങ്ങാൻ പണം നൽകാത്തതിനാൽ ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ ചവിട്ടിയും ദേഹോപദ്രവം ഏൽപ്പിച്ചും കൊലപ്പെടുത്തി. മകൻ മദ്യലഹരിയിൽ ആയിരുന്നു. ഫോർട്ട് കൊച്ചി അമരാവതികരയിൽ വിശാലാക്ഷി ലൈനിൽ താമസിച്ചിരുന്ന 78-കാരിയായ ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. മകൻ കണ്ണനെ പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം ആണ് നാടിനെ നടുക്കിയ കൊലപാതകം.

മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മദ്യലഹരിയിൽ എഴുപത്തിയെട്ടുകാരിയായ അമ്മയെ ചവിട്ടിയും ദേഹോപദ്രവം ഏൽപ്പിച്ചും മകൻ കൊലപ്പെടുത്തി. ലക്ഷ്മിയുടെ മകൻ കണ്ണനെ ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യപിക്കാനായി അമ്മയോട് പണം ആവശ്യപ്പെടുകയും കൊടുക്കാതിരിക്കുമ്പോൾ ഉപദ്രവിക്കുന്നതും സ്ഥിരമായിരുന്നു. ഇന്നലെ രാവിലെ പണം ചോദിച്ചപ്പോൾ കൊടുത്തില്ല. തുടർന്ന് വൈകുന്നേരം മദ്യപിച്ച് വന്ന് അമ്മയെ ഉപദ്രവിക്കുകയായിരുന്നു.

വീട്ടിലെ ഗ്യാസ് സിലിണ്ടർ പ്രതിയുടെ സഹോദരന് അമ്മ എടുത്തു നൽകിയതും പ്രകോപന കാരണമായി.വീട്ടിലെ ഹാളിൽ വച്ചായിരുന്നു മാതാവിനെ ചവിട്ടിയും മർദ്ദിച്ചും അവശിയാക്കിയത്. തുടർന്ന് ലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മകളായ ഷൈലയാണ് സഹോദരൻ അമ്മയെ കൊലപ്പെടുത്തിയ വിവരം പോലീസിനെ അറിയിച്ചത്. കണ്ണനെതിരെ കൊലപാതക കുറ്റം ചുമത്തി ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു.ഇയാളെ കോടതിയിൽ ഹാജരാക്കും. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും ഫോർട്ട് കൊച്ചിയിലെ വീട്ടിലെത്തി തെളിവ് ശേഖരിച്ചു. ലക്ഷ്മിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Related Posts

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം
UPDATES

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം

November 1, 2026
14
ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി

November 1, 2026
13
വെളിയംകോട് പഞ്ചായത്ത് സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു
UPDATES

വെളിയംകോട് പഞ്ചായത്ത് സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

November 1, 2026
7
കട തുറക്കാൻ പോകുന്നതിനിടെ റെയില്‍വേ ഗേറ്റില്‍ ട്രെയിനിടിച്ച് വ്യാപാരി മരിച്ചു
UPDATES

കട തുറക്കാൻ പോകുന്നതിനിടെ റെയില്‍വേ ഗേറ്റില്‍ ട്രെയിനിടിച്ച് വ്യാപാരി മരിച്ചു

November 1, 2026
37
ചങ്ങരംകുളത്ത് യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്നു ‘പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
UPDATES

ചങ്ങരംകുളത്ത് യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്നു ‘പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

November 1, 2026
1.6k
70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി
UPDATES

70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

November 1, 2026
31
Next Post
ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി

ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി

Recent News

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം

November 1, 2026
14
ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി

ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി

November 1, 2026
13
മദ്യം വാങ്ങാൻ പണം നൽകിയില്ല: ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ മർദിച്ച് കൊലപ്പെടുത്തി

മദ്യം വാങ്ങാൻ പണം നൽകിയില്ല: ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ മർദിച്ച് കൊലപ്പെടുത്തി

November 1, 2026
18
വെളിയംകോട് പഞ്ചായത്ത് സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

വെളിയംകോട് പഞ്ചായത്ത് സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

November 1, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025