• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇസ്‌ലാമിനെ കർമ പഥത്തിൽ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വിമർശിക്കപ്പെടുന്നത്: അബ്ദുൽ ഹക്കീം നദ്‌വി

ckmnews by ckmnews
November 2, 2026
in UPDATES
A A
ഇസ്‌ലാമിനെ കർമ പഥത്തിൽ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വിമർശിക്കപ്പെടുന്നത്: അബ്ദുൽ ഹക്കീം നദ്‌വി
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് സമുഹത്തെ നയിച്ച് കർമ്മസാക്ഷ്യം നിർവ്വഹിച്ചവർ മുൻകാലത്ത് നേരിട്ട എതിർപുകൾക്ക് ഉപരിയായ മറ്റൊന്നുമല്ല ജമാഅത്തെ ഇസ്‌ലാമിയും നേരിടുന്നത് എന്ന് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി പ്രസ്താവിച്ചു.ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം മാന്തടം സൈത്തൂൻ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമ്മേളനത്തിൽ ഏരിയാ പ്രസിഡണ്ട് വി. അബ്‌ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ “സുഗന്ധമുള്ള ജീവിതം” എന്ന വീഡിയോ പ്രദർശനം പ്രബോധനം സീനിയർ സബ് എഡിറ്റർ സദ്‌റുദ്ദീൻ വാഴക്കാട് അവതരിപ്പിച്ചു.

“ഹംസഫർ” എന്ന ഡോക്യുഫിക്ഷൻ അബ്‌ദുൽ അസീസ് പൊൻമുണ്ടം അവതരിപ്പിച്ചു.സദസ്യർ ഉന്നയിച്ച അന്വേഷണങ്ങൾക്ക് സമീർ കാളികാവ്, അബ്ദുൽ ഹകീം നദ്‌വി, സി.വി. ജമീല എന്നിവർ വിശദീകരണം നൽകി. സി.പി. മുഹമ്മദ് ഉമരി, എം.വി. മുഹമ്മദ് അഷ്‌റഫ്, സി.എം. റഫീഖ്, കെ. അലി എന്നിവർ പ്രസംഗിച്ചു.

Related Posts

ബാധയൊഴിപ്പിക്കാമെന്നു പറഞ്ഞ് 16-കാരിയെ പീഡിപ്പിച്ചു; ഇൻഫ്ളുവൻസറായ മതാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
UPDATES

ബാധയൊഴിപ്പിക്കാമെന്നു പറഞ്ഞ് 16-കാരിയെ പീഡിപ്പിച്ചു; ഇൻഫ്ളുവൻസറായ മതാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

November 2, 2026
149
വളയംകുളത്ത് കേരളപ്പിറവി ക്വിസ് മത്സരം നടത്തി

കൂറ്റനാട് കാറിടിച്ച് പരിക്കേറ്റ ചാലിശ്ശേരി സ്വദേശി മരിച്ചു

83
കൊല്ലം ഇരവിപുരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

111
ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം

November 1, 2026
79
ചങ്ങരംകുളം മൂക്കുതല വടക്കുംമുറി വടക്കെ വളപ്പിൽ കല്യാണി നിര്യാതയായി

89
Next Post
വളയംകുളത്ത് കേരളപ്പിറവി ക്വിസ് മത്സരം നടത്തി

വളയംകുളത്ത് കേരളപ്പിറവി ക്വിസ് മത്സരം നടത്തി

Recent News

ബാധയൊഴിപ്പിക്കാമെന്നു പറഞ്ഞ് 16-കാരിയെ പീഡിപ്പിച്ചു; ഇൻഫ്ളുവൻസറായ മതാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

ബാധയൊഴിപ്പിക്കാമെന്നു പറഞ്ഞ് 16-കാരിയെ പീഡിപ്പിച്ചു; ഇൻഫ്ളുവൻസറായ മതാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

November 2, 2026
149
വളയംകുളത്ത് കേരളപ്പിറവി ക്വിസ് മത്സരം നടത്തി

വളയംകുളത്ത് കേരളപ്പിറവി ക്വിസ് മത്സരം നടത്തി

November 2, 2026
23
ഇസ്‌ലാമിനെ കർമ പഥത്തിൽ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വിമർശിക്കപ്പെടുന്നത്: അബ്ദുൽ ഹക്കീം നദ്‌വി

ഇസ്‌ലാമിനെ കർമ പഥത്തിൽ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വിമർശിക്കപ്പെടുന്നത്: അബ്ദുൽ ഹക്കീം നദ്‌വി

November 2, 2026
23
കൂറ്റനാട് കാറിടിച്ച് പരിക്കേറ്റ ചാലിശ്ശേരി സ്വദേശി മരിച്ചു

കൂറ്റനാട് കാറിടിച്ച് പരിക്കേറ്റ ചാലിശ്ശേരി സ്വദേശി മരിച്ചു

November 2, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025