• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഗണിത ഒളിമ്പ്യാഡിൽ തിളങ്ങി മൂക്കുതലയുടെ ഹിമ വി.എം.

ckmnews by ckmnews
October 31, 2026
in Local News
A A
ഗണിത ഒളിമ്പ്യാഡിൽ തിളങ്ങി മൂക്കുതലയുടെ ഹിമ വി.എം.
0
SHARES
99
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മൂക്കുതല: അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിലേക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതിനായുള്ള ആദ്യഘട്ട പരീക്ഷയായ ഐ.ഒ.ക്യു.എം (IOQM) പരീക്ഷയിൽ ഉയർന്ന മാർക്കോടെ യോഗ്യത നേടി മൂക്കുതല സ്വദേശിനി ഹിമ വി.എം.ഐ.എസ്.ആർ.ഒ. സംഘടിപ്പിച്ച ‘യുവിക-2026’ ബഹിരാകാശ പഠന ക്യാമ്പിലേക്കും ഹിമ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) നടന്ന ക്യാമ്പിലേക്ക് കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 വിദ്യാർഥികളിൽ ഒരാളായിരുന്നു ഹിമ. കൂടാതെ, ഗണിത പരീക്ഷയിൽ ആഗോളതലത്തിൽ മൂന്നാം റാങ്കും സയൻസ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്കും നേടി മുൻപും ഈ മിടുക്കി കഴിവ് തെളിയിച്ചിട്ടുണ്ട്.

മൂക്കുതല സ്വദേശികളായ വിരളിപ്പുറത്ത് മൻസൂർ ഖാൻ – ജസ്‌ന ദമ്പതികളുടെ മകളായ ഹിമ, ചങ്ങരംകുളം എസ്.എം. ഇംഗ്ലീഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. എൻ.ഐ.ടി. കാലിക്കറ്റിലെ വിദ്യാർഥിനിയായ നേഹ സഹോദരിയാണ്.

Related Posts

ചാലിശ്ശേരിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
Local News

ചാലിശ്ശേരിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

October 31, 2026
19
ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു
Local News

ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

October 31, 2026
32
ആയുർഗ്രീൻ ഫൗണ്ടേഷന്റെ സ്ട്രോക്ക് ഫോഴ്സ് പദ്ധതിക്ക് തുടക്കം
Kerala

ആയുർഗ്രീൻ ഫൗണ്ടേഷന്റെ സ്ട്രോക്ക് ഫോഴ്സ് പദ്ധതിക്ക് തുടക്കം

October 31, 2026
106
റോട്ടറി എടപ്പാളിൻ്റെ തിമിരമുക്ത മലപ്പുറം കാമ്പയിൻ ആരോഗ്യ മന്ത്രി കെ മുരളിധരൻ ഉദ്ഘാടനം ചെയ്തു
Kerala

റോട്ടറി എടപ്പാളിൻ്റെ തിമിരമുക്ത മലപ്പുറം കാമ്പയിൻ ആരോഗ്യ മന്ത്രി കെ മുരളിധരൻ ഉദ്ഘാടനം ചെയ്തു

October 31, 2026
31
വട്ടംകുളം ഐ.എച്ച്.ആർ.ഡി. കോളേജിൽ ‘നശാ മുക്ത് യുവ’ ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു
Local News

വട്ടംകുളം ഐ.എച്ച്.ആർ.ഡി. കോളേജിൽ ‘നശാ മുക്ത് യുവ’ ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

October 31, 2026
28
കുറ്റിപ്പുറത്ത് ദേശീയപാത മേൽപാലത്തിന് താഴെ കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
Local News

കുറ്റിപ്പുറത്ത് ദേശീയപാത മേൽപാലത്തിന് താഴെ കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

October 31, 2026
281
Next Post
‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം

‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം

Recent News

14
ഗണിത ഒളിമ്പ്യാഡിൽ തിളങ്ങി മൂക്കുതലയുടെ ഹിമ വി.എം.

ഗണിത ഒളിമ്പ്യാഡിൽ തിളങ്ങി മൂക്കുതലയുടെ ഹിമ വി.എം.

October 31, 2026
99
ചാലിശ്ശേരിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ചാലിശ്ശേരിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

October 31, 2026
19
കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

October 31, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025