• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഇന്ദിരാഗാന്ധി, എം.പി. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു

ckmnews by ckmnews
October 31, 2026
in Local News
A A
ഇന്ദിരാഗാന്ധി, എം.പി. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും മുൻ മന്ത്രി എം.പി. ഗംഗാധരന്റെ ചരമദിനാചരണവും പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചു. ചന്തപ്പടിയിൽ നടന്ന അനുസ്മരണ ചടങ്ങ് ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ജയപ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ, സമാനതകളില്ലാത്ത ലോക നേതാവായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ടി.കെ. അഷറഫ് അനുസ്മരിച്ചു. ഭാരതത്തിന്റെ ഒരുമ നിലനിർത്താൻ അവർ കൈക്കൊണ്ട ധീരമായ തീരുമാനങ്ങളും അതിനായി നടത്തിയ ജീവത്യാഗവും ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാന അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയുടെ വികസനങ്ങൾക്ക് തുടക്കം കുറിച്ച വികസന നായകനായിരുന്നു എം.പി. ഗംഗാധരനെന്നും ചടങ്ങിൽ നേതാക്കൾ അനുസ്മരിച്ചു.


ചടങ്ങിൽ അഡ്വ. കെ.പി. അബ്ദുൾ ജബ്ബാർ, എം. അബ്ദുൾ ലത്തീഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി, ടി.വി. ബാവ, പി.സി. ഇബ്രാഹിം കുട്ടി (കോയ), ജലീൽ പള്ളിത്താഴത്ത്, കെ. മുരളിധരൻ, എം.എ. നസീം, ടി.വി. അരവിന്ദൻ, കെ. കേശവൻ, കെ. വസുന്ധരൻ, കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Related Posts

മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു
Local News

മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

October 31, 2026
14
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു

October 31, 2026
31
ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
Local News

ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

October 31, 2026
6
ഗണിത ഒളിമ്പ്യാഡിൽ തിളങ്ങി മൂക്കുതലയുടെ ഹിമ വി.എം.
Local News

ഗണിത ഒളിമ്പ്യാഡിൽ തിളങ്ങി മൂക്കുതലയുടെ ഹിമ വി.എം.

October 31, 2026
169
ചാലിശ്ശേരിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
Local News

ചാലിശ്ശേരിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

October 31, 2026
26
ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു
Local News

ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

October 31, 2026
39
Next Post
ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Recent News

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

October 31, 2026
13
മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

October 31, 2026
14
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു

October 31, 2026
31
ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

October 31, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025