• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews by ckmnews
October 31, 2026
in Local News
A A
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു. പരിപാടി കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് പി.പി. ഖാലിദ് ഉദ്ഘാടനം ചെയ്തു. വനിതാവിങ് പ്രസിഡന്റ് ഷഹന ഐറിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വനിതാവിങ് ജില്ലാ വൈസ് പ്രസിഡന്റ് ആരിഫാ മാറഞ്ചേരി മുഖ്യപ്രഭാഷണം നടത്തുകയും 2026-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നിർവഹിക്കുകയും ചെയ്തു.


യൂണിറ്റ് സെക്രട്ടറി ഗീതാ മോഹൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറർ റെജീന മുസ്തഫ കഴിഞ്ഞ രണ്ടു വർഷത്തെ വരവ്-ചെലവ് കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചു.

കെ.വി.വി.എസ്. യൂണിറ്റ് നേതാക്കളായ ഒ. മൈതുണ്ണി, ഉമ്മർ കുളങ്ങര, ഉസ്മാൻ പന്താവൂർ, വി.കെ.എം. നൗഷാദ് എന്നിവർ സംസാരിച്ചു.
കെ.വി.വി.ഇ.എസ്. യൂണിറ്റ് ഭാരവാഹികളായ കെ.വി. ഇബ്രാഹിംകുട്ടി, സൈതലവി ഹാജി, മുഹമ്മദലി പഞ്ചമി, സുനിൽ ചിന്നൻ, എ.എ. നാസർ, ജബ്ബാർ ആലങ്കോട്, ടി.വി. കബീർ, അബ്ദു അമാൻ, ലിജീഷ് പെരുമുക്ക്, ഷാജി തവയിൽ എന്നിവർ ആശംസകൾ നേർന്നു. സാജിത (എസ്. ഗാർണസ് ഗാർമെന്റ്സ്) നന്ദി രേഖപ്പെടുത്തി.

Related Posts

മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു
Local News

മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

October 31, 2026
18
ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
Local News

ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

October 31, 2026
8
ഇന്ദിരാഗാന്ധി, എം.പി. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു
Local News

ഇന്ദിരാഗാന്ധി, എം.പി. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു

October 31, 2026
23
ഗണിത ഒളിമ്പ്യാഡിൽ തിളങ്ങി മൂക്കുതലയുടെ ഹിമ വി.എം.
Local News

ഗണിത ഒളിമ്പ്യാഡിൽ തിളങ്ങി മൂക്കുതലയുടെ ഹിമ വി.എം.

October 31, 2026
174
ചാലിശ്ശേരിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
Local News

ചാലിശ്ശേരിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

October 31, 2026
27
ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു
Local News

ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

October 31, 2026
41
Next Post
മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

Recent News

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

October 31, 2026
20
മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

October 31, 2026
18
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു

October 31, 2026
43
ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

October 31, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025