28 September 2023 Thursday

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട:കാറില്‍ ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയിൽ പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയിലായത് വയനാട്,ചെര്‍പ്പുളശ്ശേരി സ്വദേശികള്‍

ചെയ്യുന്നത് ശരിയോ തെറ്റോ എന്നറിയില്ല; വേറെ വഴിയില്ല’ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പാവപ്പെട്ട ഒരുപാട് കുടുംബങ്ങൾ ഇതുപോലെ വിഷമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് ഓഫിസിനു തീയിട്ട ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിന്റെ സന്ദേശം

180 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും കടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവും കാമുകിയും കോട്ടക്കൽ പോലീസിന്റെ പിടിയിൽ നിലമ്പൂർ സ്വദേശിയും കാമുകിയും പിടിയിലായത് 12 കിലോ കഞ്ചാവുമായി

ആന്ധ്രയിൽ നിന്ന് കഞ്ചാവുമായി കേരളത്തിലെക്ക് വന്ന കാർ തമിഴ്നാട്ടിൽ അപകടത്തിൽ പെട്ടു മലപ്പുറം ചങ്ങരംകുളം സ്വദേശികളായ രണ്ട് പേർ 30 കിലോ കഞ്ചാവുമായി തമിഴ്നാട് പോലീസിന്റെ പിടിയിൽ

കണ്ണീർ വാർത്ത് താനൂർ:ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി 4 പേർ അതീവഗുരുതരാവസ്ഥയിൽ ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം:ദുഖം രേഖപ്പെടുത്തി പ്രധാന മന്ത്രി മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ആശ്വാസസഹായം

വളാഞ്ചേരിയിൽ രണ്ടു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട കാമുകനൊപ്പം യുവതി ഒളിച്ചോടി ഭര്‍ത്താവിന്റെ പരാതിയില്‍ കാമുകനെയും യുവതിയെയും പോലീസ് പിടികൂടി

ജില്ലയില്‍ വീണ്ടും വന്‍ ലഹരി വേട്ട:അതി മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി മൂന്നംഗ ലഹരി കടത്തു സംഘം പിടിയിൽ പിടിയിലായത് പുറങ്ങ് കാഞ്ഞിരമുക്ക് പെരുമ്പടപ്പ് ഐരൂർ സ്വദേശികൾ പിടികൂടിയത് അന്താരാഷ്ട്രമാര്‍ക്കറ്റിൽഅഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന 50 ഗ്രാം ക്രിസ്റ്റല്‍ MDMA

സ്വർണക്കടത്തിൽ സിനിമാക്കഥയെ വെല്ലുന്ന പ്ലാനിങ്; സ്വർണം കടത്തിയ ആൾ തന്നെ കവർച്ചക്കും ടീമിനെ സെറ്റാക്കി; 'അതുക്കും മേലെ' പോലീസ് പ്ലാനിട്ടപ്പോൾ കരിപ്പൂരിൽ പിടിയിലായത് കവർച്ചാസംഘത്തിലെ 5 പേർ..!

കാൽനടയായി ഹജ്ജിനായി മക്കയിലേക്ക് പുറപ്പെട്ട ഷിഹാബിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് വീണ്ടും ഹാക്ക് ചെയ്തു; ഇപ്പോള്‍ അക്കൌണ്ടില്‍ ഉള്ളത് വൈക്കിംഗ്സ് എന്ന സീരിസിലെ ഒരു വീഡിയോ..

മ​ല​പ്പു​റം ജി​ല്ല​യി​ല്‍ അ​ടു​ത്ത നാ​ലു ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര​മ​ഴ​; ഇന്ന് ഓറഞ്ച് അലർട്ട്, നാളെയും മറ്റന്നാളും റെഡ് അലർട്ട്; നാടുകാണി ചുരത്തിൽ രാത്രിയിലെ യാത്രക്ക് നിരോധനം;