27 April 2024 Saturday

മാറഞ്ചേരി 48 പേര്‍ക്കും ചങ്ങരംകുളം മേഖലയില്‍ 11 പേര്‍ക്കും കോവിഡ്

ckmnews


ചങ്ങരംകുളം:മാറഞ്ചേരി പഞ്ചായത്തില്‍ 48 പേര്‍ക്കും ആലംകോട് 8 പേരും നന്നംമുക്ക് 3 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ 11 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 24 പേര്‍ക്കും കുറ്റിപ്പുറം 18 പേര്‍ക്കും പൊന്നാനി 17 പേര്‍ക്കും വെളിയംകോട് 6 പേര്‍ക്കും വട്ടംകുളം 5 പേര്‍ക്കും തവനൂര്‍ 9 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ 862 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.