27 April 2024 Saturday

മലപ്പുറം ജില്ലയില്‍ 499 പേര്‍ക്ക് കോവിഡ്

ckmnews

മലപ്പുറം ജില്ലയില്‍ 499 പേര്‍ക്ക് കോവിഡ്


ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് - 499 പേര്‍ക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 6.18 ശതമാനം

ഇന്ന്,രോഗമുക്തരായവര്‍ - 685

ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ - 5,55,736

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ - 482

ഉറവിടമറിയാതെ രോഗബാധിതരായവര്‍ - 05

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ - 01

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ - 02

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ - 09

രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ - 5,420

കോവിഡ് പ്രത്യേക ആശുപത്രികളില്‍ - 484

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ - 13

കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ - 37

ആകെ നിരീക്ഷണത്തിലുള്ളവര്‍ - 23,741