26 April 2024 Friday

ദേശീയപാതയില്‍ കോട്ടക്കല്‍ കോഴിച്ചെനയിൽ വാഹനാപകടം:കൈക്കുഞ്ഞ് മരിച്ചു

ckmnews

ദേശീയപാതയില്‍ കോട്ടക്കല്‍  കോഴിച്ചെനയിൽ വാഹനാപകടം:കൈക്കുഞ്ഞ് മരിച്ചു


കോട്ടക്കൽ:കോഴിച്ചെനക്ക് സമീപം മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കൈക്കുഞ്ഞ് മരിച്ചു. മുന്നിയൂർ സ്വദേശി  റഷീദിൻ്റെ മകൾ ആയിഷയാണ് മരിച്ചത്.റഷീദ്, ഭാര്യ മുബഷിറ ,റജീന എന്നിവരെ  പരിക്കുകളോടെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു