08 May 2024 Wednesday

ഒമാൻ ഒഴികെയുള്ള ഗൾഫ് നാടുകളിൽ നാളെ മുതൽ വൃതാരംഭം

ckmnews

ഒമാൻ ഒഴികെയുള്ള ഗൾഫ് നാടുകളിൽ നാളെ മുതൽ വൃതാരംഭം


ഒമാൻ ഒഴികെയുള്ള ഗൾഫ് നാടുകളിൽ നാളെ മുതൽ വൃതാരംഭം.കേരളത്തിൽ മറ്റന്നാൾ മുതൽവൃതം ആരംഭിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി അറിയിച്ചു