26 April 2024 Friday

ഏഴു വയസ്സുകാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊന്നാനി സ്വദേശി അറസ്റ്റിൽ.

ckmnews



പൊന്നാനി; ഏഴു വയസ്സുകാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊന്നാനി സ്വദേശിയെ അറസ്റ്റ് ചെയ്തു. പൊന്നാനി  ചെറുവായ്ക്കര സ്വദേശി നടുവിലെ വീട്ടിൽ ശ്രീനിവാസനെ ( 51 ) യാണ് അറസ്റ്റ് ചെയ്തത് . 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിക്ക് നേരെ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും , കയറിപ്പിടിക്കുകയും ചെയ്തുവെന്നാണ് കേസ്