08 May 2024 Wednesday

കുറ്റിപ്പുറം പാലത്തിൻറെ മുകളിൽ വാഹനാപകടം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ckmnews


കുറ്റിപ്പുറം പാലത്തിൻറെ മുകളിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി മങ്ങാട്ടുപള്ളിയാലിൽ റസാക്കിന്റെ മകൻ സനാഹ്(22)ആണ് മരിച്ചത്‌.മാതാവ് -കദീജ

സഹോദരങ്ങൾ:-സൈനുൽ ആബിദ്,ഷഹൽ,സഫ്‌വാൻ,സലാഹുദ്ദീൻ.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്