19 April 2024 Friday

തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടി വീണു 8 പേർക്ക് പരിക്ക്

ckmnews

തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടി വീണു 8 പേർക്ക് പരിക്ക്


 തിരൂർ  ജില്ല ഹോസ്പിറ്റലിൽ ലിഫ്റ്റ് പൊട്ടി വീണ് 8 പേർക്ക് പരിക്ക്.ലിഫ്റ്റിന് ഭാരം കൂടിയതാണ് ലിഫ്റ്റ് പൊട്ടി വീഴാൻ  കാരണം എന്നാണ് സൂചന.15 പേരാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത് നാലാം നിലയിൽ എത്തിയപ്പോൾ ആണ് ലിഫ്റ്റ് പൊട്ടി വീണത്  തിരുനാവായ സൗത്ത് സ്വദേശി മണ്ണുപറമ്പിൽ സുലൈമാൻ,  പാലക്കൽ പറമ്പിൽ  സഫിയ,   കാടാമ്പുയ സ്വദേശി കൊത്തങ്ങത്തു പറമ്പിൽ സ്വലീഹ്, എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്‌എല്ലാവരും താലൂക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നു 

ഞായറാഴ്ച വൈകിയിട്ട് ഏഴ് മണിക്കാണ് അപകടം നടന്നത്