19 April 2024 Friday

തിരൂർ സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി.

ckmnews



റാസൽ ഖൈമ:മലപ്പുറം തിരൂർ നിറമരുതൂർ ചക്കരമൂല സ്വദേശി കാരിയരക്കൽ ഇസ്മായിൽ (44)വയസ്സാണ് റാസൽ ഖൈമയിൽ ഹൃദയഘാതം മൂലം നിര്യാതനായത്. റാസൽ ഖൈമ മഹ്മൂറയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. പിതാവ് :അബ്ദുറഹ്മാൻ, മാതാവ് തിത്തിമ്മു,  ഭാര്യ അസുറ,  മുഹമ്മദ്‌ ഷമീൽ,മുഹമ്മദ്‌ ഷിഫിൻ, 

സഹോദരൻ :അബ്ദുൽ ലത്തീഫ്. 

 റാക് സൈഫ്  ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതുദേഹം നിയമ നടപടികൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് റാക് കെഎംസിസി റെസ്ക്യു് വിങ് ജനറൽ കൺവീനർ ഹസൈനാർ കോഴിച്ചെന പറഞ്ഞു