25 April 2024 Thursday

മലപ്പുറം ജില്ലയില്‍ 485 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews

മലപ്പുറം ജില്ലയില്‍ 485 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


മലപ്പുറം ജില്ലയില്‍ 485 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 664 പേര്‍ക്കാണ് രോഗമുക്തി.നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 462 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.11 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധയുണ്ടായി.നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,492 പേരും 79,529 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായും ഉണ്ട്.ഇന്ന് (ഡിസംബര്‍ 18) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

ആലങ്കോട് - 04

ആലിപ്പറമ്പ് - 02

അമരമ്പലം - 02

ആനക്കയം - 03

അങ്ങാടിപ്പുറം - 14

അരീക്കോട് - 30

ആതവനാട് - 02

ചാലിയാര്‍ - 01

ചീക്കോട് - 05

ചേലേമ്പ്ര - 01

ചെറിയമുണ്ടം - 03

ചെറുകാവ് - 02

ചോക്കാട് - 03

ചുങ്കത്തറ - 02

എടക്കര - 05

എടപ്പറ്റ - 02

എടപ്പാള്‍ - 15

എടരിക്കോട് - 01

എടവണ്ണ - 18

എടയൂര്‍ - 03

ഏലംകുളം - 04

ഇരിമ്പിളിയം - 05

കാലടി - 01

കാളികാവ് - 09

കല്‍പകഞ്ചേരി - 07

കണ്ണമംഗലം - 02

കരുളായി - 03

കരുവാരക്കുണ്ട് - 08

കാവനൂര്‍ - 02

കീഴാറ്റൂര്‍ - 02

കീഴുപറമ്പ് - 03

കോഡൂര്‍ - 02

കൊണ്ടോട്ടി - 08

കൂട്ടിലങ്ങാടി - 05

കോട്ടക്കല്‍ - 05

കുറ്റിപ്പുറം - 08

കുഴിമണ്ണ - 03

മക്കരപ്പറമ്പ - 03

മലപ്പുറം - 13

മമ്പാട് - 06

മംഗലം - 01

മഞ്ചേരി - 10

മങ്കട - 12

മാറാക്കര - 03

മാറഞ്ചേരി - 08

മേലാറ്റൂര്‍ - 05

മൂന്നിയൂര്‍ - 04

മൂര്‍ക്കനാട് - 06

മൂത്തേടം - 01

മൊറയൂര്‍ - 02

മുതുവല്ലൂര്‍ - 02

നന്നമ്പ്ര - 01

നന്നംമുക്ക് - 02

നിലമ്പൂര്‍ - 02

ഊരകം - 01

ഒതുക്കുങ്ങല്‍ - 01

ഒഴൂര്‍ - 01

പള്ളിക്കല്‍ - 02

പാണ്ടിക്കാട് - 03

പരപ്പനങ്ങാടി - 03

പറപ്പൂര്‍ - 04

പെരിന്തല്‍മണ്ണ - 22

പെരുമണ്ണ ക്ലാരി - 01

പെരുമ്പടപ്പ് - 15

പെരുവള്ളൂര്‍ - 01

പൊന്മുണ്ടം - 02

പൊന്നാനി - 09

പോരൂര്‍ - 02

പോത്തുകല്ല് - 01

പുലാമന്തോള്‍ - 08

പുളിക്കല്‍ - 02

പുല്‍പ്പറ്റ - 04

പുഴക്കാട്ടിരി - 09

താനാളൂര്‍ - 06

താനൂര്‍ - 02

തലക്കാട് - 04

തവനൂര്‍ - 04

താഴേക്കോട് - 02

തേഞ്ഞിപ്പലം - 04

തെന്നല - 02

തിരുനാവായ - 06

തിരുവാലി - 08

തൃക്കലങ്ങോട് - 04

തൃപ്രങ്ങോട് - 03

തിരൂര്‍ - 01

തിരൂരങ്ങാടി - 06

ഊര്‍ങ്ങാട്ടിരി - 06

വളാഞ്ചേരി - 05

വളവന്നൂര്‍ - 02

വള്ളിക്കുന്ന് - 07

വട്ടംകുളം - 04

വാഴക്കാട് - 04

വാഴയൂര്‍ - 01

വഴിക്കടവ് - 07

വേങ്ങര - 12

വെട്ടത്തൂര്‍ - 02

വെട്ടം - 05

വണ്ടൂര്‍ - 11