26 April 2024 Friday

ആലംകോട് പാലപ്പെട്ടി മാറഞ്ചേരി പൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് രോഗം

ckmnews




പാലപ്പെട്ടി, മാറഞ്ചേരി, പൊന്നാനി ആലംകോട് സ്വദേശികൾ ഉൾപ്പെടെ മലപ്പുറം ജില്ലയിൽ 114 പേർക്ക് കൊവിഡ്.കോട്ടക്കല്‍ സ്വദേശിനി 23 കാരി, ഒഴൂര്‍ സ്വദേശി 36 കാരൻ, ഓമാനൂര്‍ സ്വദേശി 24 കാരൻ, പൊന്മള സ്വദേശി 35കാരൻ, കോഡൂര്‍ സ്വദേശികളായ 29കാരൻ,  36കാരി, 30കാരി, 25കാരൻ,  സ്വദേശി 30കാരൻ, തിരൂര്‍ സ്വദേശി 25കാരൻ, താനാളൂര്‍ സ്വദേശികളായ 17 കാരൻ,  41കാരൻ, ഈശ്വരമംഗലം സ്വദേശികളായ 55 കാരൻ,  43 കാരി, 30കാരൻ, വെട്ടം സ്വദേശിനി 52 കാരി, താനാളൂര്‍ സ്വദേശി 52 കാരൻ, പെരുവെള്ളൂര്‍ സ്വദേശി 57 കാരൻ, എ.ആര്‍ നഗര്‍ സ്വദേശി 42 കാരൻ, തിരൂര്‍ സ്വദേശി 30കാരൻ,തിരൂരങ്ങാടി സ്വദേശി 45 കാരൻ, പെരുവെള്ളൂര്‍ സ്വദേശിനി 30കാരി, കോട്ടക്കല്‍ സ്വദേശി 25കാരൻ, തിരൂരങ്ങാടി സ്വദേശി 33കാരൻ, വാഴയൂര്‍ സ്വദേശി 24 കാരൻ, തിരൂരങ്ങാടി സ്വദേശി 23 കാരൻ, മമ്പാട് സ്വദേശിനി 64 കാരി, കരുവാരകുണ്ട് സ്വദേശികളായ 29കാരൻ 35കാരി, എ.ആര്‍ നഗര്‍ സ്വദേശി 5കാരൻ, കോട്ടക്കല്‍ സ്വദേശി 30കാരൻ, ഊര്‍ങ്ങാട്ടിരി സ്വദേശി 33കാരൻ, കരുവാരകുണ്ട് സ്വദേശി 21 കാരൻ, കൊണ്ടാട്ടി സ്വദേശി 45 കാരൻ, ഊര്‍ങ്ങാട്ടിരി സ്വദേശികളായ 26കാരൻ, 55 കാരൻ, കരിങ്ങാപ്പാറ സ്വദേശി 32 കാരൻ, ആന്തിയൂര്‍ക്കുന്ന് സ്വദേശി 17 കാരൻ,കൊട്ടപ്പുറം സ്വദേശികളായ 31കാരി, 71കാരി, ആന്തിയൂര്‍കുന്ന് സ്വദേശികളായ 67കാരി 3കാരി,  77കാരൻ, കോട്ടക്കല്‍ പാണ്ടമംഗലം സ്വദേശി 47 കാരൻ, കോട്ടക്കല്‍ സ്വേദേശി 27 കാരൻ, കൊണ്ടോട്ടി സ്വദേശിനി 30കാരി, കൊട്ടപ്പുറം സ്വദേശിനി 7കാരി,, കൊണ്ടോട്ടി സ്വദേശികളായ 67കാരൻ, 13കാരൻ, പെരുവെള്ളൂര്‍ സ്വദേശിനി 20കാരി, കൊണ്ടോട്ടി സ്വദേശി 7കാരൻ, പെരുവെള്ളൂര്‍ സ്വദേശി 6കാരൻ, കൊട്ടപ്പുറം സ്വദേശികളായ 18കാരി, 12 കാരൻ, ഐക്കരപ്പടി സ്വദേശി 36 കാരൻ, പെരുവെള്ളൂര്‍ സ്വദേശി 10 കാരൻ, പെരുവെള്ളൂര്‍ സ്വദേശിനി 51കാരി, പുളിക്കല്‍ സ്വദേശി 66കാരൻ, ഊര്‍ങ്ങാട്ടിരി സ്വദേശിനി 11 കാരി, വെറ്റിലപ്പാറ സ്വദേശിനി 28 കാരി,അരീക്കോട് സ്വദേശി 23 കാരൻ, വാണിയമ്പലം സ്വദേശി 68 കാരൻ, ആലംകോട് ഒതളൂര്‍ സ്വദേശി 18 കാരൻ, തിരൂരങ്ങാടി സ്വദേശികളായ 23കാരൻ,  39കാരൻ, 31കാരൻ,   കോട്ടക്കല്‍ സ്വദേശി 19കാരൻ, തിരൂര്‍ സ്വദേശികളായ 21 കാരൻ, 20കാരി, 16കാരൻ, 40കാരൻ,  26കാരി, 17 കാരി,  5കാരി, 22 കാരി,  3 കാരി,  80കാരി, കോട്ടക്കല്‍ സ്വദേശി 3കാരൻ, എടരിക്കോട് സ്വദേശി 54 കാരൻ, കോട്ടക്കല്‍ സ്വദേശിനി 40കാരി,എ. ആര്‍ നഗര്‍ സ്വദേശി 68 കാരൻ, കൊട്ടപ്പുറം സ്വദേശി 12 കാരൻ, ഐക്കരപ്പടി സ്വദേശിനി 27കാരി, കൊണ്ടോട്ടി സ്വദേശിനി 52 കാരി, തേഞ്ഞിപ്പലം സ്വദേശി 49കാരൻ, പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിനി 70കാരൻ, പത്തപ്പിരിയം സ്വദേശി 26കാരൻ, താഴേക്കോട് അരക്കുപറമ്പ് സ്വദേശി 34കാരൻ, ചീക്കോട് സ്വദേശി 35കാരൻ,ആരോഗ്യ പ്രവര്‍ത്തകനായ മലപ്പുറം കുന്നുമ്മല്‍ സ്വദേശി 39കാരൻ, പുളിക്കല്‍ സ്വദേശിനി 65 കാരി, വള്ളുവമ്പ്രം മുസ്ല്യാര്‍പീടിക സ്വദേശി 47 കാരൻ, തൃപ്പനച്ചി സ്വദേശി 68 കാരൻ, കാവനൂര്‍ സ്വദേശി 44കാരൻ, നെടുവ സ്വദേശി 50കാരൻ, തിരൂരങ്ങാടി സ്വദേശി 15 കാരൻ, കൊട്ടപ്പുറം സ്വദേശിനി 7 കാരി, ഒതുക്കുക്കങ്ങല്‍ സ്വദേശി 24 കാരൻ, പെരിന്തല്‍മണ്ണ സ്വദേശി 41 കാരൻ, പൂക്കോട്ടൂര്‍ സ്വദേശിനി 29കാരി.തമിഴ്‌നാട്ടില്‍ നിന്നെത്തിയവരായ വെളിമുക്ക് സ്വദേശി 30 കാരൻ, മൂന്നിയൂര്‍ സ്വദേശി 28 കാരൻ, വള്ളുവമ്പ്രം സ്വദേശി 39 കാരൻ, കര്‍ണ്ണാടകയില്‍ നിന്നെത്തിയ മമ്പുറം സ്വദേശിനി 25 കാരി, പാണ്ടിക്കാട് സ്വദേശി 28 കാരൻ, മഹാരാഷ്ട്രയില്‍ നിന്നെത്തിയ പെരുമ്പിലാവ് സ്വദേശി 23 കാരൻ.സൗദിയില്‍ നിന്നെത്തിയവരായ മാറഞ്ചേരി സ്വദേശിനി 28 കാരി, പറമ്പില്‍പീടിക ചീനിക്കല്‍ സ്വദേശി 29 കാരൻ, കാളികാവ് സ്വദേശി 47 കാരൻ, കാളികാവ് സ്വദേശി 54 കാരൻ, കോഡൂര്‍ ഒറ്റത്തറ സ്വദേശിനി 26 കാരി, ദുബായില്‍ നിന്നെത്തിയവരായ പൊന്നാനി പാലപ്പെട്ടി സ്വദേശി 36 കാരൻ, കണ്ണമംഗലം സ്വദേശി 39 കാരൻ, വളാഞ്ചേരി സ്വദേശി 46 കാരൻ.

എന്നിവർക്കാണ് മലപ്പുറം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.