08 May 2024 Wednesday

താനൂരിലെ ബോട്ട് അപകടം മരണസംഖ്യ കൂടുന്നു രക്ഷാപ്രവർത്തനം തുടരുന്നു അപകടത്തിൽ പെട്ടത് 35ൽ അതികം പേർ സഞ്ചരിച്ച ബോട്ട്

ckmnews

താനൂരിലെ ബോട്ട് അപകടം മരണസംഖ്യ കൂടുന്നു രക്ഷാപ്രവർത്തനം തുടരുന്നു


അപകടത്തിൽ പെട്ടത് 35ൽ അതികം പേർ സഞ്ചരിച്ച ബോട്ട്


മലപ്പുറം∙ താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് നിരവധി മരണം.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടിൽ 35ൽ അതികം ആളുകളുണ്ടായിരുന്നു എന്നാണ് വിവരം ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം.കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്.വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിനു പ്രതിസന്ധിയാണ്.ആശുപത്രിയിൽ എത്തിച്ചവരുടെ പലരുടെയും നില ഗുരുതരമാണ്