20 April 2024 Saturday

മലപ്പുറം ജില്ലയില്‍ ഇന്ന് 642 പേര്‍ക്ക് കോവിഡ്

ckmnews

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് - 642


വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവര്‍ - 1,343

ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ - 48,965

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ - 606

ഉറവിടമറിയാതെ രോഗബാധിതരായവര്‍ - 26

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ - 06

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ - 04

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ - 0

രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ - 6,987

കോവിഡ് പ്രത്യേക ആശുപത്രികളില്‍ - 650

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ - 334

കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ - 355

ആകെ നിരീക്ഷണത്തിലുള്ളവര്‍ - 69,525

കോവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവര്‍ - 262