25 April 2024 Thursday

ഇന്ത്യന്‍ ഫുട്​ബാളില്‍ വീണ്ടും മലപ്പുറത്തി​െന്‍റ 'മഷ്​ഹൂര്‍

ckmnews

മ​ല​പ്പു​റം: ജി​ല്ല​ക്ക് അ​ഭി​മാ​ന​മാ​യി ഒ​രു താ​രം​കൂ​ടി രാ​ജ്യ​ത്തി​െന്‍റ ഫു​ട്ബാ​ള്‍ ​േജ​ഴ്സി​യ​ണി​യാ​ന്‍ വ​ഴി തെ​ളി​യു​ന്നു. മാ​ര്‍​ച്ച്‌ അ​വ​സാ​നം ഒ​മാ​നും യു.​എ.​ഇ​ക്കു​മെ​തി​രെ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ 35 അം​ഗ സാ​ധ്യ​ത സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ മ​ല​പ്പു​റ​ത്തു​കാ​ര​നാ​യ ഡി​ഫ​ന്‍​ഡ​ര്‍ മ​ഷ്ഹൂ​ര്‍ ശ​രീ​ഫും ഇ​ടം​പി​ടി​ച്ചു. മി​ഡ്ഫീ​ല്‍​ഡ​ര്‍ ആ​ഷി​ഖ് കു​രു​ണി​യ​നെ നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ട്. നോ​ര്‍​ത്ത് ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​ന് വേ​ണ്ടി ഐ.​എ​സ്.​എ​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് മ​ഷ്ഹൂ​റി​പ്പോ​ള്‍. കൊ​ല്‍​ക്ക​ത്ത പ്ര​യാ​ഗ് യു​നൈ​റ്റ​ഡ്, മും​ബൈ എ​യ​ര്‍ ഇ​ന്ത്യ, ഗോ​കു​ലം എ​ഫ്.​സി കേ​ര​ള, ചെ​ന്നൈ ആ​രോ​സ്, ചെ​ന്നൈ സി​റ്റി എ​ഫ്.​സി, ചെ​ന്നൈ ഹി​ന്ദു​സ്ഥാ​ന്‍ ഈ​ഗി​ള്‍​സ് തു​ട​ങ്ങി​യ ടീ​മു​ക​ളു​ടെ​യും ​േജ​ഴ്സി​യ​ണി​ഞ്ഞി​ട്ടു​ണ്ട്. മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ കാ​വു​ങ്ങ​ല്‍ ത​ങ്ങ​ള​ക​ത്ത് ശ​രീ​ഫി​െന്‍റ​യും ജാ​സ്മി​െന്‍റ​യും മ​ക​നാ​ണ് മ​ഷ്ഹൂ​ര്‍. ഭാ​ര്യ: ഷി​ഹാ​ന, മ​ക​ള്‍: എ​ലീ​സ.