08 May 2024 Wednesday

വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം

ckmnews

വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം


വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം.വളാഞ്ചേരി കുളമംഗലം കോതേത്തോട്  പാലത്തിന് മുകളിൽ ബുധനാഴ്ച വൈകിയിട്ട് ആണ് അപകടം.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് നിഗമനം.വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് വന്നിരുന്ന ബൈക്കും വളാഞ്ചേരി ഭാഗത്തേക്ക് വന്നിരുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം