20 April 2024 Saturday

ജില്ലയില്‍ 385 പേര്‍ക്ക് രോഗബാധ 495 പേര്‍ക്ക് രോഗമുക്തി ആലംകോട് ഒരാള്‍ക്കും നന്നംമുക്കില്‍ 5 പേര്‍ക്കും രോഗം

ckmnews


ചങ്ങരംകുളം:ആലംകോട് ഒരാള്‍ക്കും നന്നംമുക്കില്‍ 5 പേര്‍ക്കും ഉള്‍പ്പെടെ മലപ്പുറം ജില്ലയില്‍ ഇന്ന് 385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 360 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഉറവിടമറിയാതെ 15 പേര്‍ക്കും

ആരോഗ്യമേഖലയില്‍ മൂന്ന് പേര്‍ക്കും രോഗം ബാധിച്ചു. ചികിത്സയില്‍ 4,731 പേരുണ്ട്.ആകെ നിരീക്ഷണത്തിലുള്ളത് 20,976 പേരാണ്



ഇന്ന് (ജനുവരി 05) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 03

ആലങ്കോട് 01

ആലിപ്പറമ്പ്  02

അമരമ്പലം  07

ആനക്കയം 02

അരീക്കോട്  10

ആതവനാട് 04

ചീക്കോട്  05

ചേലേമ്പ്ര  01

ചെറിയമുണ്ടം  01

ചെറുകാവ്  03

ചോക്കാട് 01

ചുങ്കത്തറ  04

എടക്കര  08

എടപ്പറ്റ 01

എടപ്പാള്‍  04

എടവണ്ണ  11

എടയൂര്‍  01

ഏലംകുളം 18

കാലടി 02

കല്‍പകഞ്ചേരി 01

കണ്ണമംഗലം 01

കരുവാരക്കുണ്ട് 01

കാവനൂര്‍  03

കീഴാറ്റൂര്‍  02

കീഴുപറമ്പ 07

കൊണ്ടോട്ടി  15

കൂട്ടിലങ്ങാടി  01

കോട്ടക്കല്‍  04

കുറ്റിപ്പുറം  04

കുഴിമണ്ണ 01

മക്കരപ്പറമ്പ 01

മലപ്പുറം  28

മമ്പാട് 04

മംഗലം 06

മഞ്ചേരി 07

മങ്കട  06

മാറാക്കര 02

മാറഞ്ചേരി 01

മേലാറ്റൂര്‍ 02

മൂന്നിയൂര്‍  02

മൂര്‍ക്കനാട്  05

മൂത്തേടം  01

മൊറയൂര്‍  02

മുതുവല്ലൂര്‍ 05

നന്നമ്പ്ര 01

നന്നംമുക്ക് 05

നിലമ്പൂര്‍  11

നിറമരുതൂര്‍ 01

ഒതുക്കുങ്ങല്‍ 01

ഒഴൂര്‍ 01

പള്ളിക്കല്‍ 04

പാണ്ടിക്കാട്  04

പരപ്പനങ്ങാടി 08

പെരിന്തല്‍മണ്ണ  10

പെരുമണ്ണ ക്ലാരി 01

പെരുമ്പടപ്പ് 02

പെരുവല്ലൂര്‍ 01

പൊന്മുണ്ടം 01

പൊന്നാനി  04

പൂക്കോട്ടൂര്‍  02

പോരൂര്‍  07

പുലാമന്തോള്‍  06

പുളിക്കല്‍  05

പുല്‍പ്പറ്റ 01

താനാളൂര്‍ 02

താനൂര്‍ 02

തവനൂര്‍  02

താഴേക്കോട്  03

തേഞ്ഞിപ്പാലം  01

തെന്നല 02

തിരുനാവായ 01

തിരുവാലി 06

തൃക്കലങ്ങോട്  05

തൃപ്രങ്ങോട്  01

തുവ്വൂര്‍ 03

തിരൂര്‍  08

തിരൂരങ്ങാടി  06

ഊര്‍ങ്ങാട്ടിരി 10

വളാഞ്ചേരി  06

വളവന്നൂര്‍ 02

വള്ളിക്കുന്ന്  07

വട്ടംകുളം  02

വാഴക്കാട്  06

വാഴയൂര്‍  02

വഴിക്കടവ്  05

വേങ്ങര  10

വെട്ടത്തൂര്‍ 02

വെട്ടം  05

വണ്ടൂര്‍  09