23 April 2024 Tuesday

കുറ്റിപ്പുറം പാലത്തിൽനിന്ന് യുവാവ് ഭാരതപ്പുഴയിലേക്കു ചാടി: തിരച്ചിൽ

ckmnews

മലപ്പുറം∙ കുറ്റിപ്പുറം പാലത്തിൽനിന്ന് യുവാവ് ഭാരതപ്പുഴയിലേക്കു ചാടി. ഇന്നു പകൽ പന്ത്രണ്ടോടെയാണു സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുഴയിൽ ശക്തമായ ഒഴുക്കുണ്ട്. അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.