05 May 2024 Sunday

യന്ത്രതകരാര്‍ പരിഹരിച്ചു'പന്താവൂരില്‍ വോട്ടിങ് തുടങ്ങിയത് 8.30 ഓടെ

ckmnews

യന്ത്രതകരാര്‍ പരിഹരിച്ചു'പന്താവൂരില്‍ വോട്ടിങ് തുടങ്ങിയത്  8.30 ഓടെ


ചങ്ങരംകും:യന്ത്രത്തകരാര്‍ മൂലം ഒന്നര മണിക്കൂറോളം മുടങ്ങിയ പന്താവൂരിലെ വോട്ടെടുപ്പ് ആരംഭിച്ചു.ആലംകോട് പഞ്ചായത്തില്‍ പന്താവൂര്‍ കക്കിടിക്കല്‍ റോഡില്‍ സംസ്കൃതി സ്കൂളില്‍ 91 നമ്പര്‍ ബൂത്തിലാണ് യന്ത്രം പണിമുടക്കിയത്. 8.25 ഓടെ യന്ത്രത്തകരാര്‍ പരിഹരിച്ച് വോട്ടിങ് തുടങ്ങി.വളയംകുളത്തും വോട്ടിങ് മുടങ്ങിയിരുന്നു.8 മണിയോടെ യാണ് ഇവിടെ വോട്ടിങ് തകരാര്‍ പരിഹരിച്ചത്.നിലവധി പേര്‍ കാലത്ത് തന്നെ വോട്ട് ചെയ്യാനെത്തി മടങ്ങി.