21 May 2024 Tuesday

ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന താഴത്തെ പുരക്കല്‍ രാമന്‍ (രാവുണ്ണി) നിര്യാതനായി

ckmnews

ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന താഴത്തെ പുരക്കല്‍ രാമന്‍(രാവുണ്ണി) നിര്യാതനായി


ചങ്ങരംകുളം:ചിയ്യാനൂര്‍ താമസിച്ചിരുന്ന താഴത്തെ പുരക്കല്‍ രാമന്‍  (രാവുണ്ണി)(88) നിര്യാതനായി.ഭാര്യ ദേവയാനി(പരേത)മക്കള്‍ സത്യന്‍,സജി,ശോഭന,വിലാസിനി,ജയശ്രീ,വിജയ.മരുമക്കള്‍.വിജയന്‍,മുരളി,ചന്ദ്രന്‍,പ്രദീപ്.ഷാരിക,മൃദുല.