24 June 2024 Monday

ചങ്ങരംകുളം പെരുമുക്കിൽ താമസിക്കുന്ന കൈപ്രവളപ്പിൽ ആലിക്കുട്ടി (ആശാൻ കുഞ്ഞിപ്പക്ക)നിര്യാതനായി

ckmnews

ചങ്ങരംകുളം പെരുമുക്കിൽ താമസിക്കുന്ന കൈപ്രവളപ്പിൽ ആലിക്കുട്ടി (ആശാൻ കുഞ്ഞിപ്പക്ക)നിര്യാതനായി


ചങ്ങരംകുളം:പെരുമുക്കിൽ താമസിക്കുന്ന കൈപ്രവളപ്പിൽ ആലിക്കുട്ടി (ആശാൻ കുഞ്ഞിപ്പക്ക79)നിര്യാതനായി.ഭാര്യ റുക്കിയ.മക്കൾ റഫീക്ക്.ജാഫർ ഹസീന.ജമീല.റസിയ.മരുമക്കൾ.ഉമ്മർ.മുഹമ്മദ് കുട്ടി. സിദ്ദീഖ്