24 June 2024 Monday

ചങ്ങരംകുളം ചിയ്യാനൂരില്‍ ഇടിമിന്നലേറ്റ് ഉപകരണങ്ങൾ നശിച്ചു

ckmnews

ചങ്ങരംകുളം ചിയ്യാനൂരില്‍ ഇടിമിന്നലേറ്റ് ഉപകരണങ്ങൾ നശിച്ചു


ചങ്ങരംകുളം:വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീട്ടു ഉപകരങ്ങൾ നശിച്ചു.ആലങ്കോട് ചിയ്യാനൂർ കോട്ടേല വളപ്പിൽ സാദിഖിൻ്റെ വീട്ടിലെ ഉപകരണങ്ങളാണ് വെള്ളിയാഴ്ച മിന്നലേറ്റു നശിച്ചത്. നാല് ഫാനുകൾ , ഫ്രിഡ്ജ്, വാഷിങ്ങ് മെഷിൻ . പുരയിടത്തിലെ തെങ്ങിനും മിന്നലേറ്റു.