24 June 2024 Monday

ചങ്ങരംകുളം ആലംകോട് താമസിച്ചിരുന്ന പൂന്നുള്ളി (കോട്ടയില്‍)ഗോപിനാഥ മേനോന്‍ നിര്യാതനായി

ckmnews

ചങ്ങരംകുളം ആലംകോട് താമസിച്ചിരുന്ന പൂന്നുള്ളി (കോട്ടയില്‍)ഗോപിനാഥ മേനോന്‍ നിര്യാതനായി


ചങ്ങരംകുളം:ആലംകോട് താമസിച്ചിരുന്ന പൂന്നുള്ളി (കോട്ടയില്‍)ഗോപിനാഥ മേനോന്‍(79)നിര്യാതനായി.മുതിർന്ന സിപിഎം നേതാവായിരുന്ന എംപി കുട്ടൻ നായരുടെ മരുമകനാണ്.ഭാര്യ സരള.മക്കള്‍ സരിത(പരേത)ശരത്ത്.മരുമകള്‍ മഞ്ജു