24 June 2024 Monday

ചങ്ങരംകുളം മൂക്കുതല കാവില്‍ തിയ്യത്ത് കുഞ്ഞന്‍ നായര്‍ മകന്‍ കൊണ്ടകത്ത് പരമേശ്വരന്‍ നായര്‍ നിര്യാതനായി

ckmnews

ചങ്ങരംകുളം മൂക്കുതല കാവില്‍ തിയ്യത്ത് കുഞ്ഞന്‍ നായര്‍ മകന്‍ കൊണ്ടകത്ത് പരമേശ്വരന്‍ നായര്‍ നിര്യാതനായി


ചങ്ങരംകുളം :മൂക്കുതല കാവിൽ തിയ്യത്ത് കുഞ്ഞൻ നായർ മകൻ കൊണ്ടകത്ത് പരമേശ്വരൻ നായർ (95) നിര്യാതനായി. ഭാര്യ ചന്ദ്രമതി , മക്കൾ ഹരിദാസ് (പെൻഷണർ ) മുനീഷ് ഹേമ

രാജീവ് (റിട്ട. പൊലിസ് സബ്ബ് ഇൻസ്പെക്ടർ)മരുമക്കൾ.സുജാത ഊർമ്മിള മിനി രവീന്ദ്രനാഥ് നിഷ.സംസ്ക്കാരം ഇന്ന് ( 18-5-2024) ഉച്ചതിരിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ