21 May 2024 Tuesday

ചങ്ങരംകുളത്ത് താമസിച്ചിരുന്ന പരേതനായ കണ്ണച്ചംപാട്ട് രാഘവന്റെ ഭാര്യ കുളങ്ങരവളപ്പിൽ ലക്ഷ്മിക്കുട്ടി(78)നിര്യാതയായി

ckmnews

ചങ്ങരംകുളത്ത് താമസിച്ചിരുന്ന  പരേതനായ കണ്ണച്ചംപാട്ട് രാഘവന്റെ ഭാര്യ കുളങ്ങരവളപ്പിൽ ലക്ഷ്മിക്കുട്ടി(78)നിര്യാതയായി


ചങ്ങരംകുളം :പരേതനായ കണ്ണച്ചംപാട്ട് രാഘവന്റെ ഭാര്യ കുളങ്ങരവളപ്പിൽ ലക്ഷ്മിക്കുട്ടി(78) നിര്യാതയായി.മക്കൾ.സന്തോഷ്‌ , രാജീവ്‌, രമേഷ് ബാബു 

മരുമക്കൾ : ശാലിനി, ഷീബ, ബബിത

പേരമക്കൾ : ശിൽപ, സിദ്ദാർഥ്, സഞ്ജയ്‌, മാളവിക