18 May 2024 Saturday

എടപ്പാൾ അണ്ണക്കംപാട് കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ckmnews

എടപ്പാൾ അണ്ണക്കംപാട്  കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു


എടപ്പാൾ:സംസ്ഥാന പാതയിൽ എടപ്പാൾ അണ്ണക്കംപാട്  കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.എറവക്കാട് കൊഴിക്കര സ്വദേശി അന്നിക്കര വീട്ടിൽ 30 വയസുള്ള നിധിൻ ആണ് മരിച്ചത്.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ അണ്ണംക്കമ്പാട് സെന്ററിൽ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ നിധിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം  സംഭവിച്ചിരുന്നു.മൃതദേഹം എടപ്പാൾ സ്വകാര്യ ആശുപത്രിമോർച്ചറിയിൽ