19 May 2024 Sunday

എടപ്പാൾ പൊൽപാക്കര പാണേക്കാട്ട് ചന്ദ്രൻ നിര്യാതനായി

ckmnews

എടപ്പാൾ പൊൽപാക്കര പാണേക്കാട്ട് ചന്ദ്രൻ നിര്യാതനായി 


എടപ്പാൾ:പൊൽപാക്കര പാണേക്കാട്ട് ചന്ദ്രൻ (72)നിര്യാതനായി.സംസ്ക്കാരം ബുധൻ കാലത്ത് 11ന് പൊന്നാനി പൊതു ശ്മശാനത്തിൽ നടക്കും.ഭാര്യ ദേവയാനി.മക്കൾ.പ്രശാന്ത്,കോമളം,പ്രസീന.മരുമക്കൾ.അഞ്ജന,നന്ദൻ

രാജൻ