07 May 2024 Tuesday

പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ ആലംകോട് ശഫീഖുല്‍ ഇസ്ലാം മദ്രസയില്‍ വോട്ട് രേഖപ്പെടുത്തി

ckmnews



ചങ്ങരംകുളം:പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ ആലംകോട് ശഫീഖുല്‍ ഇസ്ലാം മദ്രസയില്‍ വോട്ട് രേഖപ്പെടുത്തി.കാലത്ത് 11 മണിയോടെയാണ് 85 നമ്പര്‍ ബൂത്തില്‍ എംഎല്‍എ ഭാര്യയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയത്.