19 May 2024 Sunday

ചങ്ങരംകുളത്തെ അസി ടെക്സ്റ്റൈല്‍സ് ഉടമയും ചങ്ങരംകുളം സ്വദേശിയുമായ മുഹമ്മദ് നിര്യാതനായി

ckmnews

ചങ്ങരംകുളത്തെ അസി ടെക്സ്റ്റൈല്‍സ് ഉടമയും ചങ്ങരംകുളം സ്വദേശിയുമായ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം :നരണിപ്പുഴ റോഡിൽ പ്രവർത്തിക്കുന്ന അസി ടെക്സ്റ്റയിൽസ് ഉടമ കുനിയത്തേൽ മുഹമ്മദ് (82) അന്തരിച്ചു. കബറടക്കം നാളെ (ചൊവ്വ) വൈകീട്ട് 4ന് തെങ്ങിൽ ജുമാമസ്‌ജിദ് കബർസ്ഥാനിൽ നടക്കും. ഭാര്യ ഫാത്തിമ. മക്കൾ സൈനുദ്ധീൻ, ഷംസുദ്ധീൻ, ബദറുദ്ധീൻ, കബീർ, അസീസ്, ജമീല, നൂർജഹാൻ, റജുല. മരുമക്കൾ അബു, അബ്‌ദുൾ റഷീദ്, അക്ബർ.