28 March 2024 Thursday

പെരിന്തൽമണ്ണയിൽ വാഹനാപകടം; എം ഇ എസ് മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ മരിച്ചു

ckmnews

പെരിന്തൽമണ്ണ : പെരിന്തല്‍മണ്ണ എം.ഇ.എസ്.മെഡിക്കൽ കോളേജിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. ഫൈസൽ പാറമ്മൽ (26) മാലാപറമ്പിനടുത്തുണ്ടായ  വാഹനാപകടത്തിൽ മരിച്ചു. വൈകുന്നേരം  ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഫൈസല്‍ ഓടിച്ച ബൈക്കിന് പിന്നിൽ  ലോറി ഇടിച്ചാണ് അപകടം.