09 May 2024 Thursday

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കാറിടിച്ച് മരിച്ചു

ckmnews


വാഴക്കാട്: എസ് ബി ഐക്ക് മുന്നിൽ വച്ച് ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു.അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  അഷിദ യാണ് മരിച്ചത്.കോഴിക്കോട്,

മാവൂർ കുറ്റിക്കടവ്  സ്വദേശിനിയാണ് അഷിദ