19 April 2024 Friday

മലപ്പുറം ജില്ലാ പോലീസിന് പുതിയ മേധാവി യു അബ്ദുല്‍ കരീമിന് എംഎസ്പി കമാന്റിലേക്ക് സ്ഥലം മാറ്റം

ckmnews

മലപ്പുറം ജില്ലാ പോലീസിന് പുതിയ മേധാവി 


യു അബ്ദുല്‍ കരീമിന് എംഎസ്പി കമാന്റിലേക്ക് സ്ഥലം മാറ്റം


മലപ്പുറം ജില്ലാ പോലീസ് മേധാവിയായി പാലക്കാട് ജില്ലാ  പോലീസ് മേധാവി ആയിരുന്ന സുജിത്ത് ദാസ് ചാര്‍ജ്ജെടുക്കും.നിലവിലെ എസ് പി യു അബ്ദുല്‍ കരീമിന് എംഎസ്പി കമാന്റിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.