19 April 2024 Friday

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 728 പേര്‍ക്ക്

ckmnews

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 728 പേര്‍ക്ക്


മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇന്ന് (ഏപ്രില്‍ 11) 700 കടന്നു. ഇന്ന് 728 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 695 പേര്‍ക്കും ഉറവിടമറിയാതെ 10 പേര്‍ക്കുമാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മുന്‍ ദിനങ്ങളെ അപേക്ഷിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവരിലും രോഗബാധ കൂടിയിട്ടുണ്ട്. ഇന്ന് മാത്രം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


19,667 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,682 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 151 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 88 പേരും 82 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലുള്‍പ്പടെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി 618 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്. അതേസമയം ജില്ലയില്‍ ഇന്ന് 265 പേര്‍ കൂടി രോഗമുക്തരായതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 1,23,623 ആയി.


രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 16

ആലങ്കോട് 15

ആലിപ്പറമ്പ് 06

ആനക്കയം 04

അങ്ങാടിപ്പുറം 14

അരീക്കോട് 15

ആതവനാട് 02

ഊരകം 06

ചീക്കോട് 04

ചേലേമ്പ്ര  04

ചെറുകാവ് 05

ചോക്കാട് 05

ചുങ്കത്തറ 09

എടക്കര 06

എടപ്പറ്റ 05

എടപ്പാള്‍ 10

എടരിക്കോട് 02

എടവണ്ണ  05

എടയൂര്‍  02

ഏലംകുളം 07

കാലടി 04

കാളികാവ് 04

കല്‍പകഞ്ചേരി 02

കണ്ണമംഗലം 05

കരുളായി 03

കരുവാരക്കുണ്ട് 09

കാവനൂര്‍ 02

കീഴാറ്റൂര്‍  07

കീഴുപറമ്പ് 07

കോഡൂര്‍ 03

കൊണ്ടോട്ടി 25

കൂട്ടിലങ്ങാടി 04

കോട്ടക്കല്‍  19

കുറുവ 11

കുറ്റിപ്പുറം 04

കുഴിമണ്ണ 10

മക്കരപ്പറമ്പ് 06

മലപ്പുറം 30

മമ്പാട്  03

മംഗലം 06

മഞ്ചേരി 08

മങ്കട 11

മാറാക്കര 05

മാറഞ്ചേരി 08

മേലാറ്റൂര്‍ 03

മൂന്നിയൂര്‍ 11

മൂര്‍ക്കനാട് 01

മൂത്തേടം 05

മൊറയൂര്‍ 10

മുതുവല്ലൂര്‍ 06

നന്നമ്പ്ര 10

നന്നംമുക്ക് 20

നെടിയിരുപ്പ് 07

നിലമ്പൂര്‍ 04

നിറമരുതൂര്‍ 09

ഒതുക്കുങ്ങല്‍ 04

ഒഴൂര്‍ 02

പള്ളിക്കല്‍ 07

പാണ്ടിക്കാട് 04

പരപ്പനങ്ങാടി 13

പറപ്പൂര്‍ 09

പെരിന്തല്‍മണ്ണ 10

പെരുമണ്ണ ക്ലാരി 04

പെരുമ്പടപ്പ് 08

പെരുവള്ളൂര്‍ 07

പൊന്മുണ്ടം 03

പൊന്നാനി 07

പൂക്കോട്ടൂര്‍ 03

പോരൂര്‍ 04

പോത്തുകല്ല് 07

പുലാമന്തോള്‍ 04

പുളിക്കല്‍ 19

പുല്‍പറ്റ 01

പുറത്തൂര്‍ 01

പുഴക്കാട്ടിരി 04

താനാളൂര്‍ 04

താനൂര്‍ 10

തലക്കാട് 05

തവനൂര്‍ 02

താഴേക്കോട് 02

തേഞ്ഞിപ്പലം 07

തെന്നല 03

തിരുനാവായ 04

തിരുവാലി 07

തൃപ്രങ്ങോട് 04

തുവ്വൂര്‍ 01

തിരൂര്‍  14

തിരൂരങ്ങാടി 13

ഊര്‍ങ്ങാട്ടിരി 10

വളാഞ്ചേരി 04

വളവന്നൂര്‍ 02

വള്ളിക്കുന്ന് 10

വട്ടംകുളം 03

വാഴക്കാട്  03

വാഴയൂര്‍ 08

വഴിക്കടവ് 04

വെളിയങ്കോട് 20

വേങ്ങര 16

വെട്ടം 11

വണ്ടൂര്‍ 16