27 April 2024 Saturday

മഞ്ചേരിയില്‍ നാല് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി ഒരാളെ രക്ഷപ്പെടുത്തി കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

ckmnews

മഞ്ചേരിയില്‍ നാല് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു


രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി ഒരാളെ രക്ഷപ്പെടുത്തി കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു



മഞ്ചേരിയില്‍ നാല് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു.രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി ഒരാളെ രക്ഷപ്പെടുത്തി കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.മഞ്ചേരി പന്തല്ലൂർ മില്ലിൻപടിയിലാണ് കുളിക്കാനിറങ്ങിയ നാല് കുട്ടികൾ ഒഴുക്കിൽ പെട്ടത്.രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി,ഒരാൾക്ക്‌ വേണ്ടി തിരച്ചിൽ തുടരുകയാണ്,ഫാത്തിമ ഇസ്റത്ത്(19)ഫാത്തിമ  ഫിദ ( 13 )

എന്നിവരാണ് മരിച്ചത്.

മുഹമ്മദ് സാലി എന്ന കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.