29 March 2024 Friday

മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു

ckmnews

മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയാണ് മരിച്ചത്. 
ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.