08 May 2024 Wednesday

താനൂർ ബോട്ട് ദുരന്തം; അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ...

ckmnews

മലപ്പുറം: 22 പേരുടെ ജീവൻ കവർന്ന താനൂരില്‍ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ  നാസർ അറസ്റ്റിൽ. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു