29 March 2024 Friday

മലപ്പുറം ജില്ലയില്‍ ഇന്ന് 493 പേര്‍ക്ക് രോഗബാധ

ckmnews

മലപ്പുറം ജില്ലയില്‍ ഇന്ന് 493 പേര്‍ക്ക് രോഗബാധ


മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 18) 493 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 466 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 16 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 315 പേരാണ് ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,10,326 ആയി.


24,924 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 3,320 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 218 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 119 പേരും 82 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 555 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


ഇന്ന് (ഫെബ്രുവരി 18) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 08

ആലങ്കോട്  04

ആലിപ്പറമ്പ്  03

അമരമ്പലം 03

ആനക്കയം  02

അങ്ങാടിപ്പുറം 05

അരീക്കോട്  08

ആതവനാട്  01

ചാലിയാര്‍ 05

ചീക്കോട് 01

ചേലേമ്പ്ര 04

ചെറിയമുണ്ടം 07

ചെറുകാവ് 06

ചോക്കാട് 03

ചുങ്കത്തറ 01

എടക്കര 06

എടപ്പറ്റ 01

എടപ്പാള്‍ 37

എടവണ്ണ 07

ഏലംകുളം 07

ഇരിമ്പിളിയം 01

കാലടി 06

കാളികാവ്  04

കല്‍പകഞ്ചേരി 03

കാവനൂര്‍ 03

കീഴാറ്റൂര്‍ 01

കീഴുപറമ്പ് 03

കോഡൂര്‍ 03

കൊണ്ടോട്ടി 07

കോട്ടക്കല്‍  11

കുറുവ 01

കുറ്റിപ്പുറം  01

മക്കരപ്പറമ്പ 02

മലപ്പുറം 17

മമ്പാട് 03

മംഗലം 04

മഞ്ചേരി 09

മാറാക്കര 03

മാറഞ്ചേരി 23

മേലാറ്റൂര്‍ 07

മൂന്നിയൂര്‍ 01

മൂത്തേടം 02

മൊറയൂര്‍ 12

മുതുവല്ലൂര്‍ 02

നന്നമ്പ്ര 03

നന്നംമുക്ക് 02

നെടിയിരുപ്പ് 01

നിലമ്പൂര്‍ 06

നിറമരുതൂര്‍ 02

ഒതുക്കുങ്ങല്‍ 03

ഒഴൂര്‍ 09

പള്ളിക്കല്‍ 04

പാണ്ടിക്കാട് 03

പരപ്പനങ്ങാടി 04

പറപ്പൂര്‍ 06

പെരിന്തല്‍മണ്ണ 15

പെരുമ്പടപ്പ് 13

പെരുവല്ലൂര്‍ 02

പൊന്നാനി 13

പൂക്കോട്ടൂര്‍ 02

പോരൂര്‍ 01

പുളിക്കല്‍ 13

താനാളൂര്‍ 04

താനൂര്‍ 06

തലക്കാട് 03

തവനൂര്‍ 11

തേഞ്ഞിപ്പലം 03

തെന്നല 01

തിരുനാവായ 03

തിരുവാലി 07

തൃക്കലങ്ങോട് 02

തൃപ്രങ്ങോട് 03

തുവ്വൂര്‍  07

തിരൂര്‍  07

തിരൂരങ്ങാടി  03

ഊര്‍ങ്ങാട്ടിരി 06

വളവന്നൂര്‍  12

വള്ളിക്കുന്ന് 04

വട്ടംകുളം  03

വാഴക്കാട്  17

വാഴയൂര്‍  02

വഴിക്കടവ് 01

വെളിയങ്കോട് 17

വേങ്ങര  04

വെട്ടത്തൂര്‍ 06

വെട്ടം 05

വണ്ടൂര്‍ 06