08 May 2024 Wednesday

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടും

ckmnews

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടും


മ​ല​പ്പു​റം: സ​ര്‍ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ലും വി​ജി​ല​ന്‍സ് പ​രി​ശോ​ധ​ന​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച പ്ര​വ​ര്‍ത്തി​ക്കി​ല്ല. പ്ര​തി​സ​ന്ധി​ക​ള്‍ക്ക് പ​രി​ഹാ​രം തേ​ടി സ​ര്‍ക്കാ​റി​നെ സ​മീ​പി​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​മി​ല്ലെ​ന്നും പ്രോ​ജ​ക്ട് ഓ​ഫി​സ് ജീ​വ​ന​ക്കാ​രെ ക​ള്ള​ന്‍മാ​രും കൈ​ക്കൂ​ലി​ക്കാ​രു​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നും സ്റ്റേ​റ്റ് ഐ.​ടി എ​പ്ലോ​യീ​സ് യൂ​നി​യ​ന്‍ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.