20 May 2024 Monday

ചങ്ങരംകുളം കാഞ്ഞിയൂര്‍ ചേറ്റുവളപ്പില്‍ പരേതനായ അബ്ദുള്‍ഖാദര്‍ ഭാര്യ ഫാത്തിമ്മ ഹജ്ജുമ്മ നിര്യാതയായി

ckmnews

ചങ്ങരംകുളം കാഞ്ഞിയൂര്‍ ചേറ്റുവളപ്പില്‍ പരേതനായ അബ്ദുള്‍ഖാദര്‍ ഭാര്യ ഫാത്തിമ്മ ഹജ്ജുമ്മ നിര്യാതയായി


ചങ്ങരംകുളം:കാഞ്ഞിയൂര്‍ ചേറ്റുവളപ്പില്‍ പരേതനായ അബ്ദുള്‍ഖാദര്‍ ഭാര്യ ഫാത്തിമ്മ ഹജ്ജുമ്മ (72) നിര്യാതയായി.മക്കള്‍ ആമിനക്കുട്ടി,സക്കരിയ,സുലൈഖ,  സെമീറ,ഫൈസല്‍ (അല്‍ഫ ഫാബ്രിക്കേഷന്‍),റംസിയ, നൗഫല്‍  (അല്‍ഫ ഫാബ്രിക്കേഷന്‍),മരുമക്കള്‍ മുഹമ്മദ്കുട്ടി (പരേതൻ),ജമീല,അബ്ദുള്‍റഹിമാന്‍,അബൂബക്കര്‍,നിഷമോള്‍,അബ്ദുള്‍ലത്തീഫ്, ഷെമീല ഫര്‍സാന.ഖബറടക്കം നാളെ വ്യാഴാഴ്ച കാലത്ത് 11 മണിക്ക് തെങ്ങില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.