28 March 2024 Thursday

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 538 പേര്‍ക്ക് രോഗമുക്തി 605 പേര്‍ക്ക് രോഗബാധ

ckmnews

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 538 പേര്‍ക്ക് രോഗമുക്തി

605 പേര്‍ക്ക് രോഗബാധ


മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി അഞ്ച്) 538 പേര്‍ കോവിഡ് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 1,03,626 ആയി. അതേസമയം 605 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 577 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 12 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


ജില്ലയില്‍ നിലവില്‍ 20,964 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,728 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 274  പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 105 പേരും 84 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 543 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.


 ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


ഫെബ്രുവരി അഞ്ചിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 02

ആലങ്കോട്  02

ആലിപ്പറമ്പ് 04

അമരമ്പലം  06

ആനക്കയം  06

അങ്ങാടിപ്പുറം 06

അരീക്കോട്  16

ആതവനാട് 01

ഊരകം 01

ചാലിയാര്‍ 08

ചീക്കോട് 01

ചേലേമ്പ്ര  05

ചെറിയമുണ്ടം 03

ചെറുകാവ്  20

ചോക്കാട് 01

ചുങ്കത്തറ  01

എടക്കര 03

എടപ്പറ്റ 01

എടപ്പാള്‍  11

എടരിക്കോട് 02

എടവണ്ണ  18

എടയൂര്‍ 04

ഏലംകുളം 06

ഇരിമ്പിളിയം 04

കാലടി 05

കാളികാവ്  06

കല്‍പകഞ്ചേരി 01

കരുളായി 04

കരുവാരക്കുണ്ട് 02

കാവനൂര്‍  01

കീഴാറ്റൂര്‍  02

കീഴുപറമ്പ 03

കോഡൂര്‍ 05

കൊണ്ടോട്ടി  12

കൂട്ടിലങ്ങാടി  05

കോട്ടക്കല്‍ 11

കുറുവ  05

കുറ്റിപ്പുറം 06

കുഴിമണ്ണ 01

മക്കരപ്പറമ്പ 03

മലപ്പുറം  38

മമ്പാട്  05

മംഗലം 01

മഞ്ചേരി  25

മങ്കട  13

മാറാക്കര 04

മാറഞ്ചേരി 10

മേലാറ്റൂര്‍ 02

മൂര്‍ക്കനാട്  08

മൊറയൂര്‍ 03

മുതുവല്ലൂര്‍  01

നന്നമ്പ്ര 04

നന്നംമുക്ക് 05

നെടിയിരുപ്പ് 03

നിലമ്പൂര്‍  09

ഒതുക്കുങ്ങല്‍ 06

ഒഴൂര്‍ 02

പള്ളിക്കല്‍ 01

പാണ്ടിക്കാട്  09

പരപ്പനങ്ങാടി 08

പറപ്പൂര്‍ 05

പെരിന്തല്‍മണ്ണ 14

പെരുമണ്ണ ക്ലാരി 03

പെരുമ്പടപ്പ് 12

പെരുവള്ളൂര്‍ 05

പൊന്മള 01

പൊന്മുണ്ടം 01

പൊന്നാനി 10

പൂക്കോട്ടൂര്‍ 04

പോരൂര്‍ 12

പുലാമന്തോള്‍ 05

പുളിക്കല്‍ 06

പുല്‍പ്പറ്റ 02

പുഴക്കാട്ടിരി 03

താനാളൂര്‍ 02

താനൂര്‍ 03

തലക്കാട് 03

തവനൂര്‍  04

താഴെക്കോട് 06

തേഞ്ഞിപ്പലം 02

തെന്നല 02

തിരുവാലി 06

തൃക്കലങ്ങോട് 06

തൃപ്രങ്ങോട് 08

തുവ്വൂര്‍  01

തിരൂര്‍  01

തിരൂരങ്ങാടി  02

ഊര്‍ങ്ങാട്ടിരി 08

വളാഞ്ചേരി  05

വളവന്നൂര്‍ 04

വള്ളിക്കുന്ന് 04

വാഴക്കാട്  05

വാഴയൂര്‍ 04

വഴിക്കടവ്  04

വെളിയങ്കോട് 12

വേങ്ങര 39

വെട്ടത്തൂര്‍ 04

വെട്ടം 05

വണ്ടൂര്‍ 21