23 April 2024 Tuesday

തൃശ്ശൂര്‍ ജില്ലയിൽ 3334 പേര്‍ക്ക് കൂടി കോവിഡ്, 2742 പേര്‍ രോഗമുക്തരായി.

ckmnews

തൃശ്ശൂര്‍ ജില്ലയിൽ  3334 പേര്‍ക്ക് കൂടി കോവിഡ്, 2742 പേര്‍ രോഗമുക്തരായി.


തൃശ്ശൂര്‍ ജില്ലയിൽ  ശനിയാഴ്ച്ച (15/05/2021) 3334 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2742 പേര്‍ രോഗമുക്തരായി. ജില്ലയിൽ  രോഗബാധിതരായി ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണം 56,050 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളിൽ  ചികിത്സയിൽ  കഴിയുന്നു. ജില്ലയി  ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,01,871 ആണ്. 1,44,739 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.37% ആണ്.