08 May 2024 Wednesday

താനൂർ ബോട്ട് ദുരന്തം മരിച്ചവരുടെ എണ്ണം 21 ആയി തിരച്ചിൽ തുടരുന്നു മരിച്ചവരിൽ പരപ്പനങ്ങാടി സ്റ്റേഷനിലെ സബറുദ്ധീൻ എന്ന പോലീസുകാരനും

ckmnews

താനൂർ ബോട്ട് ദുരന്തം മരിച്ചവരുടെ എണ്ണം 21 ആയി തിരച്ചിൽ തുടരുന്നു

മരിച്ചവരിൽ പരപ്പനങ്ങാടി സ്റ്റേഷനിലെ സബറുദ്ധീൻ എന്ന പോലീസുകാരനും


താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി.കരക്ക് അടുപ്പിച്ച ബോട്ട് വെട്ടി പൊളിച്ച് തിരച്ചിൽ തുടരുകയാണ്.മരിച്ചവരിൽ പരപ്പനങ്ങാടി സ്റ്റേഷനിലെ സബറുദ്ധീൻ എന്ന പോലീസുകാരനും ഉൾപ്പെട്ടതായാണ് വിവരം.പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചവരിൽ പലരുടെയും നില ഗുരുതരമാണ്.ഇനിയും ആളുകൾ ബോട്ടിൽ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് നിഗമനം.